Loading...
Gossip

എന്റെ ജീവിതത്തിൽ ഇനിയൊരു വിവാഹം ഉണ്ടാവില്ല; എന്നാൽ പ്രണയം സംഭവിക്കാം; ലെന..!!

Written by Online Desk

മലയാളത്തിൽ ഏത് വേഷങ്ങളും ചെയ്യാൻ പ്രാപ്തയായ താരം ആണ് ലെന. പല തരത്തിൽ ഉള്ള മേക്ക് ഓവർ കൊണ്ട് താരം പ്രേക്ഷകരെ ഞെട്ടിക്കാറും ഉണ്ട്. താരത്തിന്റെ അടുത്തിറങ്ങിയ ചിത്രങ്ങൾ എല്ലാം തന്നെ ഒന്നിനൊന്ന് മികച്ചത് ആയിരുന്നു. സ്നേഹം എന്ന സിനിമയിൽ അമ്മു എന്ന വേഷം ചെയ്തു കൊണ്ട് ആയിരുന്നു ലെന അഭിനയ ലോകത്തിലേക്ക് എത്തുന്നത്.

നെഗറ്റീവ് കഥാപാത്രങ്ങൾക്ക് ഒപ്പം തന്നെ മലയാളത്തിലെ സൂപ്പർ താരങ്ങളുടെ അടക്കം അമ്മ വേഷത്തിലും താരം എത്തിയിട്ടുണ്ട്. ലെന കരിയറിലും അതുപോലെ തന്നെ ജീവിതത്തിലും വളരെ ബോൾഡ് ആയ തീരുമാനങ്ങൾ ആണ് എടുക്കുന്നത്. ഒരിടക്ക് വെച്ച് സാമൂഹിക മാധ്യമങ്ങളിൽ ആകെ ഉയർന്നിരുന്ന ചോദ്യം ആണ് ലെന വിവാഹിതയാണോ എന്നുള്ളത്. എന്നാൽ ഇത് ഉയർന്നു വന്നത് താരത്തിന്റെ വിവാഹ മോചന വന്നപ്പോൾ ആയിരുന്നു.

എന്നാൽ ഇതെല്ലാം സോഷ്യൽ മീഡിയയിൽ വരുന്ന ഗോസ്സിപ്പുകളുടെ കൂട്ടത്തിൽ ആയിരുന്നു ലെന കൂട്ടിയത്. ബാല്യ കാലം മുതൽ സുഹൃത്ത് ആയിരുന്ന അഭിലാഷിനെ ആയിരുന്നു ലെന ഏറെ നാളത്തെ പ്രണയത്തിന്റെ അവസാനം വിവാഹം ചെയ്തത്. ആറാം ക്ലാസ് മുതൽ ആണ് താനും അഭിലാഷും പരിചയപ്പെടുന്നത് എന്നും വിവാഹം കഴിക്കുന്നത് 2004 ൽ പി ജി പൂർത്തിയാക്കിയതിന് ശേഷവും.

പലരുടെയും വിചാരം തങ്ങൾ ലിവിങ് ടുഗെതർ ആയിരുന്നു എന്നുള്ളത് ആളാണ്. എന്നാൽ കുട്ടികൾ വേണ്ട എന്നുള്ള ആ തീരുമാനത്തിൽ വളരെ അധികം സന്തോഷം ഉണ്ട് എന്നും കുട്ടികൾ ഉണ്ടെങ്കിൽ വേർപിരിയൽ പ്രയാസം ആയേനെ എന്നും ഇന്നും ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആണ് എന്നും ഒന്നിച്ചു സിനിമ ചെയ്യാൻ ആഗ്രഹം ഉണ്ടെന്നു ലെന പറയുന്നു. കൂടുതൽ വിശദമായ കാണാൻ വീഡിയോ കാണുക.

About the author

Online Desk