Loading...
Uncategorized

ബിഷപ്പിനു എതിരായ പീഡന പരാതി മറച്ചു വച്ചു.. ആലഞ്ചേരി പിതാവിന് എതിരെ ഐജിക്ക് പരാതി നൽകി

Written by Online Desk

ജലന്ധർ ബിഷപ്പ് പീഡിപ്പിച്ചു എന്ന് പറഞ്ഞു കന്യാസത്രീ കൊടുത്തു പരാതി മറച്ചു വച്ചു എന്നു നടപടി ഒന്നും സ്വീകരിച്ചില്ല എന്നു ആരോപിച്ചു ആണ് വിശ്വാസികളുടെ സഘടന ഐജിക്ക് പരാതി നൽകി ഇരിക്കുന്നത്. എറണാകുളം ഐജി വിജയ് സാഖറെക്ക് ആണ് പരാതി നൽകിയിരിക്കുന്നത്. ബിഷപ്പ് ഫ്രാങ്ക് മുളയക്കൽ പീഡിപ്പിച്ചു എന്ന് കന്യാസ്ത്രീ ആദ്യം പരാതി കൊടുത്തത് ആലഞ്ചേരി പിതാവിന് ആണ് എന്നും അതിനു നടപടി ഒന്നും കൈക്കൊണ്ടില്ല എന്നും പരാതി മറച്ചു വച്ചു എന്നാണ് വിശ്വാസികൾ പ്രധാനമായും ഉന്നയിക്കുന്ന ആരോപണം

About the author

Online Desk

Leave a Comment