അങ്കമാലി ഡയറിയിലൂടെ വന്നു ജിമിക്കി കമ്മൽ കളിച്ചു നമ്മളെ ഞെട്ടിച്ച അപ്പനി രവി എന്ന് വിളിക്കുന്ന ശരത് കുമാർ പുതിയ ചിത്രം ആയ കോണ്ടസ ട്രൈലെർ പുറത്തു ഇറങ്ങി.
സുധീപ് ഇ. എസ് തിരക്കഥയെഴുതി സംവിധാനം ചെയ്ത് അപ്പാനി Sarath Kumar നായകനാകുന്ന കോണ്ടസയിൽ ശ്രീജിത്ത് രവി, സിനിൽ സൈനുദീൻ, ആതിര പട്ടേൽ തുടങ്ങിയവരാണ് മറ്റ് പ്രധാന താരങ്ങൾ.
കോണ്ടസ ട്രെയിലർ
Your awesome content goes here
Your awesome content goes here