Loading...
Cinema Entertainment

ഒരു ബാലരമ അമർ ചിത്രകഥ പോലെ രസം ” ഡാകിനി ട്രൈലെർ.. കാണാം

Written by Online Desk

ഡാകിനി ട്രെയിലർ പുറത്തു ഇറങ്ങി.  ഒരു ബാലരമ അമർ ചിത്രകഥ പോലെ നമ്മളെ രസിപ്പിക്കും ഈ സിനിമ .

രാഹുൽ റിജി നായർ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രം യൂണിവേഴ്സൽ സിനിമയും ഉർവ്വശി തിയേറ്റേഴ്സും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. പോളി വൽസൻ, സേതു ലക്ഷ്മി, സരസ ബാലുശ്ശേരി, സാവിത്രി ശ്രീധരൻ ( സുഡാനി ഫ്രം നൈജീരിയ ഫെയിം), ചെമ്പൻ വിനോദ് ജോസ്, സുരാജ് വെഞ്ഞാറമൂട്, അലൻസിയർ, ഇന്ദ്രൻസ് തുടങ്ങിയവരാണ് പ്രധാന അഭിനേതാക്കൾ.

 

ഡാകിനി ട്രെയിലർ

 

About the author

Online Desk