Loading...
Gossip

ലോക്ക് ഡൗണിൽ ആരെയും അറിയിക്കാതെ ഇവർ കെട്ടിയോ; ചിത്രങ്ങൾ കണ്ടു ഞെട്ടി ആരാധകർ..!!

Written by Online Desk

മലയാളത്തിൽ ആരാധകർ ഏറെ ഉള്ള ടെലിവിഷൻ പരമ്പരയാണ് ഉപ്പും മുളകും. പരമ്പരയിൽ ബാലചന്ദ്രന്റെയും നീലുവിന്റെയും മൂത്ത മകൾ ലക്ഷ്മി എന്ന ലച്ചു ആയി എത്തിയത് ജൂഹി രുത്സാഗി ആണ്. പരമ്പരയിൽ താരത്തിന്റെ വിവാഹം അടക്കം വമ്പൻ ആഘോഷം ആയി ആണ് ചാനൽ നടത്തിയത്.

എന്നാൽ 1000 ഷോ പൂർത്തിയാക്കി വിവാഹ എപ്പോസിഡുകളും കഴിഞ്ഞതോടെ പഠനം പൂർത്തിയാക്കാൻ ഉണ്ടെന്നു പറഞ്ഞ താരം പരമ്പരയിൽ പിന്മാറിയിരുന്നു. ജൂഹിയുടെ അച്ഛൻ രാജസ്ഥാനിയും അമ്മ മലയാളിയും ആണ്. സീരിയലിൽ നിന്നും താരം പിന്മാറിയതോടെ നിരവധി സംശയങ്ങൾ ആരാധകർ പങ്കുവെക്കുന്നത്.

മോഡൽ ആയ റോവിൻ ജോർജുമായി പ്രണയം ആയിരുന്നു എന്നും വാർത്തകൾ വന്നിരുന്നു. തനിക്ക് പഠനത്തിൽ തുടരണം എന്നും യാത്രകൾ ചെയ്യണം എന്നും ആണ് സീരിയലിൽ നിന്നും പിന്മാറിയപ്പോൾ താരം പറഞ്ഞത്. തുടർന്ന് റോവിനും ആയി ചേർന്ന് ഒരു യൂട്യൂബ് ചാനൽ ജൂഹി തുടങ്ങിയിരുന്നു.

എന്നാൽ ഇപ്പോൾ ഇരുവരും വിവാഹ വേഷത്തിനോട് സമാനം ഉള്ള വേഷത്തിൽ ലച്ചുവിന്റെയും റോവിന്റെയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

About the author

Online Desk