Loading...
Gossip

ലച്ചുവും കാമുകൻ റോവിനും തമ്മിൽ പിരിഞ്ഞു; ഇപ്പോൾ അപരിചിതരെ പോലെ; കാരണം എന്താണെന്ന് കണ്ടോ..!!

Written by Online Desk

മിനി സ്‌ക്രീനിൽ വമ്പൻ സ്വീകരണം ലഭിച്ച പരമ്പരകളിൽ ഒന്നാണ് ഉപ്പും മുളകും. ഫ്‌ളവേഴ്‌സ് ചാനൽ നടത്തുന്ന സീരിയലിന് വലിയ സ്വീകരണം ആണ് മിനി സ്ക്രീൻ ആരാധകർക്ക് ഇടയിൽ ഉള്ളത്. ഉപ്പും മുകളിലെ ഓരോ താരങ്ങൾക്കും വലിയ ആരാധക നിര തന്നെ ഉണ്ട്. അത്തരത്തിൽ മലയാളത്തിൽ ഉണ്ടാകുന്നത് ആദ്യം ആണ്. ഉപ്പും മുളകിലെ ലച്ചു എന്ന ജൂഹി രുത്സാഗിക്കും (juhi rutsagi) വലിയ ആരാധക കൂട്ടം ഉണ്ട്.

എന്നാൽ 1000 എപ്പിസോഡുകൾ പിന്നിട്ടപ്പോൾ ജൂഹി ഷോയിൽ നിന്നും പിന്മാറിയിരുന്നു. ഉപ്പും മുകളിലെ ലച്ചു കല്യാണം ഒക്കെ വലിയ ആഘോഷം ആയി ആണ് നടന്നത്. ഇതിനെല്ലാം ശേഷം ഡോക്ടർ റോവിനും ആയുള്ള പ്രണയം ആയിരുന്നു സോഷ്യൽ മീഡിയയിൽ ജൂഹിയെ വീണ്ടും ചർച്ച ആക്കിയത്. എന്നാൽ ഇവരുടെ പ്രണയത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്ന മാത്രമാണ് ആരാധകരിൽ സംശയം ഉണ്ടാക്കിയിരിക്കുന്നത്.

സീരിയലിൽ നിന്നും പിന്മാറിയതിന് താരം കാരണമായി പറഞ്ഞത് പഠന തിരക്കുകയും മുടങ്ങി പോയ യാത്രകളും ഒക്കെ നടത്തണം എന്നായിരുന്നു. ഉപ്പും മുളകിൽ നിന്നും പിന്മാറി എങ്കിൽ കൂടിയും റോവിനുമായി ഉള്ള പ്രണയ ഗോസ്സിപ്പിൽ തിളങ്ങി നിൽക്കുക ആയിരുന്നു ജൂഹി. എന്നാൽ ഇരുവരും തമ്മിൽ പ്രണയം ആണോ എന്ന് ഉറപ്പിക്കാൻ ആരാധകർക്ക് കഴിഞ്ഞതും ഇല്ല. എന്നാൽ പിന്നീട് ഒരു പൊതു പരിപാടിയിൽ ഇരുവരും ഒന്നിച്ചു എത്തുകയായിരുന്നു.

ഇരുവരും ഒന്നിച്ചുള്ള മാസ്സ് എൻട്രി ആയിരുന്നു ഇവരുടെ പ്രണയം വെളിപ്പെട്ടത്. റോവിനെ ഓടിനടന്നു പരിചയപ്പെടുത്തിയ ലച്ചുവിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ ഇന്നും ട്രെന്റ് ആണ്. പിന്നീട് ലച്ചുവിനെ തോളിൽ വെച്ചുള്ള റോവിന്റ ചിത്രങ്ങളും എത്തിയിരുന്നു. എന്നാൽ സോഷ്യൽ മീഡിയയിൽ ഒന്നിച്ചുള്ള ചിത്രങ്ങൾ ഇപ്പോഴും പങ്കുവെച്ചിരുന്ന ഇരുവരും ഇപ്പോൾ അത്തരത്തിൽ ഉള്ള ചിത്രങ്ങൾ പങ്കുവെക്കുന്നില്ല.

അതും അല്ല ഇൻസ്റ്റാഗ്രാമിൽ പരസ്പരം പോസ്റ്റുകൾ ലൈക് ചെയ്തു നടന്ന ഇരുവരും ഇപ്പോൾ ഫോളോ പോലും ചെയ്യുന്നത് റിമോവ് ചെയ്തു കഴിഞ്ഞു. കൂടാതെ നേരത്തെ ഇരുവരും പരസ്പരം ലൈക്ക് ചെയ്ത ചിത്രങ്ങൾ അൺലൈക് ചെയ്ത നിലയിൽ ആണ്. ഇരുവരും ബ്രേക്ക് അപ്പ് ആയോ എന്നു ആരാധകർ സംശയിക്കുന്നു. എന്നാൽ എല്ലാ പ്രശ്നങ്ങളും തീർത്തു ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളിൽ കൂടി തിരിച്ചെത്തും എന്നുള്ള പ്രതീക്ഷയിൽ ആണ് ലച്ചു ആരാധകർ.

About the author

Online Desk