Loading...
Entertainment

കറുത്ത മുത്ത് ഇപ്പോൾ എവിടെയാണ് എന്നറിയാമോ; സീരിയൽ നടിയുടെ ഭർത്താവിനെ അറിഞ്ഞാൽ ഞെട്ടും..!!

Written by Online Desk

കറുത്ത മുത്ത് എന്ന സീരിയലിൽ കൂടി മലയാളി പ്രേക്ഷകരുടെ മനസ്സ് കവർന്ന താരം ആണ് പ്രേമി വിശ്വനാഥ്‌. കറുത്ത മുത്ത് എന്ന ടൈറ്റിൽ റോളിൽ ആണ് താരം എത്തിയത്. പിന്നീട് താരം സീരിയലിൽ നിന്നും പെട്ടന്ന് അപ്രത്യക്ഷമായി എങ്കിൽ കൂടിയും പിന്നീട് അവതാരകയുടെ റോളിലും മറ്റും തിളങ്ങി.

മലയാളം സീരിയലിൽ നിന്നും പുറത്തായി എങ്കിൽ കൂടിയും പ്രേമി തമിഴ് സീരിയലിൽ തിളങ്ങി നിൽക്കുകയാണ്. കറുത്ത മുത്ത് സീരിയലിൽ അപ്രതീക്ഷിതമായി ആണ് പ്രേമി എത്തുന്നത്. ടൈറ്റിൽ കഥാപാത്രം ആയി സീരിയലിൽ എത്തിയത്. ഫോട്ടോഗ്രാഫിയിൽ ആണ് താരത്തിന് കൂടുതൽ കമ്പം. കറുത്ത മുത്തിൽ ഒരു കുഞ്ഞിന്റെ അമ്മായായി അഭിനയിച്ചത് എങ്കിൽ കൂടിയും താരത്തിന് 26 വയസ്സ് മാത്രം ആണ് പ്രായം ഉള്ളത്.

കറുത്ത മുത്തിൽ നിന്നും അപ്രതീക്ഷിതമായി കാണാതായ പ്രേമിക്ക് പകരം പിന്നീട് മറ്റൊരു പെൺകുട്ടിയാണ് അഭിനയിച്ചത്. ഇതിന്റെ പേരിൽ പ്രേമിയും സീരിയൽ സംവിധായകനും തമ്മിൽ വലിയ തർക്കങ്ങൾ വരെ ഉണ്ടായിരുന്നു. സീരിയലിൽ നിന്നും തന്നെ മനഃപൂർവം ഒഴുവാക്കി എന്നാണു പ്രേമി ആരോപിച്ചത്.

തുടർന്ന് ഒരു പണിയും ഇല്ലാതെ വെറുതെ ഇരിക്കുമ്പോൾ ആണ് ഫ്‌ളവേഴ്‌സ് ചാനലിലെ കുട്ടിക്കലവറ എന്ന പ്രോഗ്രാമിൽ അവതാരക ആവാൻ അവസരം ലഭിച്ചത് എന്നും താരം പറയുന്നു. പ്രേമിയുടെ കല്യാണം കഴിഞ്ഞതും ആരും അറിഞ്ഞിട്ടില്ല. പ്രമുഖ ജ്യോതിഷിയായ വിനീത് ഭട്ട് തന്ത്രിയാണ് പ്രേമിയുടെ ഭർത്താവ്.

About the author

Online Desk