Loading...
Celebrity Special

കളരിയടവും ചുവടിനഴകും .. കായംകുളം കൊച്ചുണ്ണിയുടെ ആദ്യ വീഡിയോ സോങ് പുറത്തു ഇറങ്ങി

Written by Online Desk

കായംകുളം കൊച്ചുണ്ണിയിലെ ആദ്യ വീഡിയോ സോംഗ്.

‘കളരിയടവും ചുവടിനഴകും’

ഷോബിൻ കണ്ണങ്ങാട്ടിന്റെ വരികൾക്ക്
ഗോപി സുന്ദർ സംഗീതം നൽകി
വിജയ് യേശുദാസ്, ശ്രേയ ഘോഷാൽ
എന്നിവർ ചേർന്ന് ആലപിച്ച ഗാനം.

ഗോകുലം ഫിലിംസ് നിർമ്മിച്ച് റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബി സഞ്ജയ് ആണ്. ഇറോസ് ഇന്റർനാഷണൽ ഓൾ ഇന്ത്യ റിലീസായി ചിത്രം ആഗസ്റ്റ് 15ന് തിയേറ്ററുകളിലെത്തിക്കും. ആഗസ്റ്റ് 16ന് യു.എ.ഇ, ജി.സി.സി റിലീസ് ചെയ്യും.

 

About the author

Online Desk

Leave a Comment