നടൻ മോഹൻലാൽ ഇപ്പോഴും സുന്ദരൻ ആണ് എന്ന് ഖുശ്ബു. ഡ്രാമ എന്ന ചിത്രത്തിന്റെ ടീസർ കണ്ടതിന് ശേഷം ആണ് ഖുശ്ബു ഇങ്ങനെ ട്വറ്റർ പറഞത് . രഞ്ജിത് ലാലേട്ടൻ കൂട്ടുകെട്ടിൽ ഒന്നിക്കുന്ന ചിത്രം ആണ് ഡ്രാമ . ഓണത്തിന് തിയറ്റർ എത്തും എന്നാണ് അറിയാൻ സാധിചിരിക്കുന്നത് . വർണ ചിത്ര ബാനർ നിർമിക്കുന്ന ചിത്രത്തിൽ ആശ ശരത് ആണ് നായിക . നേരത്തെ ലാലേട്ടന്റെ കൂടെ മലയാളത്തിൽ 2 സിനിമയിൽ അഭിനിയച്ച നടി ആണ് ഖുശ്ബു . അങ്കിൾ ബന്ന & ചന്ദ്രോത്സവം എന്നിവ ആണ് അതു.
Loading...
Leave a Comment
You must be logged in to post a comment.