Loading...
Uncategorized

ഗ്രൗണ്ടിൽ പൊരിഞ്ഞ പോരാട്ടം അതേ സമയം ഗാലറിയിൽ പ്രണയം വർഷം . വീഡിയോ കാണാം

Written by Online Desk

ഇന്ത്യ ഇംഗ്ലണ്ട് ക്രിക്കറ്റ്‌ മത്സരത്തിനു ഇടക്ക് ആണ് എല്ലാവരെയും രസിപ്പിച്ച സംഭവം നടന്നത്. മൈതാനത്തു കാര്യം ആയി കളി നടകുന്നത് ഇടക്ക് അതാ ഗാലറിയിൽ ഒരു കാഴ്ച. അവിടെ ഒരു വിരുതൻ ഒരു പെൺ കുട്ടിയോട് പ്രണയം പറയുന്നു ക്യാമറ മാൻ അതു ഷൂട്ട്‌ ചെയ്തതോടെ മൈതാനതെ വല്യ സ്ക്രീനിൽ ആ ദൃശ്യങ്ങൾ എത്തി തേർഡ് അമ്പയർ & കളിക്കാർ ഈ കാഴ്ചക്ക് കുട പിടിച്ചതോടെ സംഭവത്തിനു മാറ്റ് കൂടി. വീഡിയോ കാണാം

About the author

Online Desk

Leave a Comment