Loading...
Entertainment

മഞ്ജുവിനെ ഇനി വേണ്ട, കുടുംബം ഡിവോഴ്സ് ആവശ്യപ്പെട്ടു; മഞ്ജുവിന്റെ ഭർത്താവ് പ്രതികരിക്കുന്നു..!!

Written by Online Desk

ബിഗ്

Advertisement
ബോസ് ആവേശം ആയി മാറിക്കൊണ്ടിരിക്കുകയാണ്. ദിനംപ്രതി ഒട്ടേറെ വാർത്തകൾ ആണ് ബിഗ് ബോസ് ഷോയെ കുറിച്ച് സോഷ്യൽ മീഡിയയിൽ വരുന്നത്. അതിനൊപ്പം തന്നെ മത്സരാർത്ഥികളുടെ ഫാൻസ്‌ തന്നെ നിരവധി ആർമി ഫാൻസ്‌ ഗ്രൂപ്പുകൾ തുടങ്ങിയിട്ടുണ്ട്.

ആദ്യ സീസണ് ലഭിച്ച സ്വീകരണത്തെക്കാൾ കൂടുതൽ ആണ് രണ്ടാം സീസണിൽ ലഭിക്കുന്നത്. അതിനൊപ്പം ഈ സീസണിൽ 5 മത്സരാത്ഥികൾ ആണ് കണ്ണിൽ അസുഖം വന്നു താത്കാലികമായി പിന്മാറി ഇരിക്കുന്നത്. മത്സരാര്‍ത്ഥികളെ കുറിച്ച് നിരവധി വ്യാജ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വരാറുണ്ട്.

ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് നടി മഞ്ജുവിനെ കുറിച്ചാണ്. ജനപ്രിയ റിയാലിറ്റി ഷോയിലൂടെയാണ് മഞ്ജുവും സുനിച്ചനും പ്രേക്ഷകര്‍ക്ക് സുപരിചിതയായത്. ഇപ്പോഴിതാ ഷോയിലൂടെ മഞ്ജു സഭ്യമായ ഭാഷയുപയോഗിക്കണം എന്ന് മോഹന്‍ലാല്‍ താക്കീത് നല്‍കിയിരുന്നു.

മഞ്ജുവിന്റെ ഭര്‍ത്താവ് സുനിച്ചന്‍ സോഷ്യല്‍ മീഡിയയില്‍ വന്ന് മാപ്പ് പറയുകയും പുറത്ത് വന്ന വ്യാജ വാര്‍ത്തയ്‌ക്കെതിരെ പ്രതികരിച്ചിരിക്കുകയുമാണ്.

മഞ്ജുവും കൂടെ ഉള്ളവരും ഒരു ഗെയിം ന്റെ ഭാഗമല്ലേ… അവർ ഗെയിം പൂർത്തിയാക്കട്ടെ… തന്റെ സ്വത സിദ്ധമായ പുഞ്ചിരിയുമായി…..

Posted by Manju Sunichen on Saturday, 8 February 2020

മഞ്ജുവിന്റെ ഒഫീഷ്യല്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സുനിച്ചന്‍ പ്രതികരിച്ചത്. ഇരുവരും ഡിവോഴ്‌സ് ആകാന്‍ ഒരുങ്ങുകയാണ് എന്ന തരത്തിലാണ് വാര്‍ത്ത പുറത്ത വന്നത്. എന്നാല്‍ ഇത് സത്യമല്ലെന്നും കുടുംബത്തിന്റെ മുഴുവന്‍ സപ്പോര്‍ട്ടും മഞ്ജുവിനുണ്ടെന്ന് സുനിച്ചന്‍ പറഞ്ഞു.

About the author

Online Desk