Loading...
Cinema Entertainment Uncategorized

നമ്മളെ മായിക ലോകത്തിലേക്കു കൂട്ടികൊണ്ട് പോവുന്ന ഷോർട് ഫിലിം.. സോഷ്യൽ മീഡിയകളിൽ ചർച്ച ആവുന്നു

Written by Online Desk

മായിക ലോകത്തേക്ക് പ്രേക്ഷകരെയും ഒപ്പം കൂട്ടി; ത്രില്ലടിപ്പിച്ചു കിടിലൻ ഷോർട്ട് ഫിലിം..

Advertisement

ജിതിൻ ലത സംവിധാനം ചെയ്ത ഹസ്ര്വ ചിത്രം മായിക ഇന്ന് പുറത്തിറങ്ങിയിരുന്നു. ഹൊറർ ത്രില്ലറായി ഒരുക്കിയ മായിക പ്രേക്ഷകരെ ഞെട്ടിച്ചു കൊണ്ട് യൂട്യൂബിൽ അതിവേഗം തരംഗമായിക്കൊണ്ടിരിക്കുകയാണ്. ചിത്രം മണിക്കൂറുകൾക്കുള്ളിൽ അയ്യായിരത്തോളം കാഴ്ചക്കാരെ സ്വന്തമാക്കി കുതിക്കുകയാണ്. ത്രില്ലടിപ്പിക്കുന്ന ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ് ചിത്രത്തിന്റെ മേക്കിങ് മികവ് തന്നെയാണ്. ചിത്രത്തിന്റെ കഥയ്ക്കും ജോണറിനും ചേർന്ന ത്രില്ലടിപ്പിക്കുന്ന മെക്കിങ്ങാണ് ചിത്രത്തിന്റേത്. അഭിനേതാക്കളുടെ ചിത്രത്തിലെ അഭിനയവും വളരെ മികച്ചു നിന്നു. ത്രില്ലർ ചിത്രത്തിനാവശ്യമായ പശ്ചാത്തല സംഗീതം തുടങ്ങി മികച്ച ചിത്രത്തിനുള്ളതെല്ലാം മായികയിലുണ്ട്. ഏഴു മിനിറ്റിൽ ഒരുങ്ങിയ ഈ കിടിലൻ ചിത്രം ത്രില്ലർ ആരാധകരെ നിരാശപ്പെടുത്തില്ല എന്ന് ഉറപ്പാണ്.

ഷോർട്ട് ഫിലിം കാണാൻ

Plug Headphones For Better Experience 😇

About the author

Online Desk