Loading...
Gossip

പ്രമുഖ നടിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ഫേസ്ബുക്കിൽ . അക്കൗണ്ട് ഡീആക്ടിവ് ചെയ്തു താരം

Written by Online Desk

മോർഫ് ചെയ്ത അശ്ശില ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രതീക്ഷിക്കപെട്ടു. ഫേസ്ബുക് അക്കൗണ്ട് ഡീആക്ടിവ് ചെയ്ത് പ്രമുഖ നടി.. സ്വാകാര്യ ചാനൽ നടത്തുന്ന FIR എന്ന സീരിയിൽ ചന്ദ്രമുഘി എന്ന കഥാപാത്രം അഭിനിയിക്കുന്ന കവിത കൗശക്നു ആണ് ഇങ്ങനെ ചെയ്‌യേണ്ടി വന്നത്. ഫേസ്ബുക് ഉപേക്ഷിച്ചു എങ്കിലും കവിത ട്വിറ്റെർ & ഇൻസ്റ്റഗ്രം ആക്റ്റീവ് ആണ്. ഫേസ്ബുക്ലുടെ അല്ലാതെ തന്നെ അർധകർക്കും സുഹൃത്തകള്ക്കും ബന്ധപ്പെടാം എന്ന് നടി വ്യക്തിമാക്കി. മോർഫ് ചെയ്ത തന്റെ ചിത്രങ്ങൾ കവിത തന്നെ ആണ് ഫേസ്ബുക്കിൽ കണ്ടത്

About the author

Online Desk