Loading...
Entertainment

വീരമൃത്യു വരിച്ച ധീരജവാന്മാരെ അനുസ്മരിച്ചു ലഫ്‌നന്റ് കേണൽ മോഹൻലാൽ; കുറിപ്പ് ഇങ്ങനെ..!!

Written by Online Desk

2019 ഫെബ്രുവരി 14 നു

Advertisement
ആയിരുന്നു ഇന്ത്യൻ ജനതയെ മുഴുവൻ വേദനയും അതിനൊപ്പം ഞെട്ടലും ഉണ്ടാക്കിയ പുൽവാമ ഭീകരാക്രമണം ഉണ്ടായത്.

പുൽവാമയിൽ പാക് ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ്‌ ഇന്ത്യൻ സൈന്യത്തിന്റെ വാഹനവ്യൂഹത്തിനു നേരെ നടത്തിയ അക്രമണത്തിൽ രാജ്യത്തിന്റെ ധീരജവാന്മാർ വീരമൃത്യു വരിക്കുകയായിരുന്നു. വീരമൃത്യു വരിച്ച ധീര ജവാന്മാർക്ക് അനുസ്മരണം അറിയിച്ചുകൊണ്ട് നടനും ലെഫ്റ്റനൽ കെർണലും ആയ മോഹൻലാൽ സോഷ്യൽ മീഡിയയിൽ കുറിച്ചത് ഇങ്ങനെ,

ധീര സൈനികരെ ബഹുമാനിക്കുന്നു… അവരുടെ മഹത്തായ ത്യാഗത്തിനു ഞങ്ങൾ എക്കാലത്തും നിങ്ങളോട് കടപ്പെട്ടിക്കുമെന്നും” മോഹൻലാൽ ഫേസ്ബുക്കിലൂടെ കുറിച്ചു.

Honouring the brave men. We will forever be indebted to you for the great sacrifice. #PulwamaAttack

Posted by Mohanlal on Friday, 14 February 2020

About the author

Online Desk