Loading...
Celebrity Special

അഞ്ചു വർഷത്തെ കാത്തിരിപ്പ്, ഗർഭിണിയാണെന്ന് അറിഞ്ഞ അഞ്ചാം ദിവസം ഭർത്താവിന്റെ മരണം; നടി നേഹ അയ്യർ പറയുന്നു..!!

Written by Online Desk

കോടതി സമക്ഷം ബാലൻ വക്കീൽ കണ്ടവർക്കാർക്കും ചിത്രത്തിലെ ബാബുവേട്ടാ എന്ന ഗാനം മറക്കാനാവില്ല. കുസൃതി നിറഞ്ഞ ചിരിയും ചുറുചുറുക്കുള്ള അഭിനയവുമാണ് നേഹയെന്ന നടിയെ ശ്രദ്ധേയമാക്കിയത്.

അ​ഞ്ചു​വ​ര്‍​ഷ​ത്തെ​ ​കാ​ത്തി​രി​പ്പി​നു​ശേ​ഷം​ ​ജീ​വി​ത​ത്തി​ലേ​ക്ക് ​ഒ​രു​ ​കു​ഞ്ഞതി​ഥി​ ​വ​രു​ന്നു​ണ്ടെ​ന്ന​ ​സ​ന്തോ​ഷ​മ​റി​ഞ്ഞ ​അ​ഞ്ചാ​മ​ത്തെ​ ​ദി​വ​സ​മാ​യി​രു​ന്നു​ ​ഭ​ര്‍​ത്താ​വ് ​അ​വി​നാ​ഷ് ​മരണപ്പെട്ടത്. ഇതിലൊന്നും തളരരുതെന്നു പറയുകയാണ്‌ നേഹ.

“അവി​നാ​ഷ് ​പോ​യി​ട്ട് ​ഒ​രു​ ​വ​ര്‍​ഷം​ ​ക​ഴി​ഞ്ഞു.​ ​ഇ​ന്നും​ ​സ​ങ്ക​ട​ങ്ങ​ള്‍​ ​ഇ​ല്ലെ​ന്ന​ല്ല ​പ​ക്ഷേ ​ഞാ​ന്‍​ ​അ​ത് ​ധീ​ര​മാ​യി​ ​നേ​രി​ടു​ന്നു.​ ​അ​വി​നാ​ഷി​നൊ​പ്പ​മു​ള്ള​ ​ഓ​രോ​ ​നി​മി​ഷ​ത്തെ​യും​ ​ചേ​ര്‍​ത്തു​പി​ടി​ച്ചു.​ ​അ​ച്‌​ഛ​നു​മ​മ്മ​യ്ക്കു​മൊ​പ്പ​മു​ള്ള​ കു​ഞ്ഞു​ങ്ങ​ളെ​ ​കാ​ണു​മ്പോൾ​ ​ഞാ​ന്‍​ ​പ​ത​റും.​ ​പ​ക്ഷേ ​അ​ന്‍​ഷി​ന്റെ​ ​പു​ഞ്ചി​രി​ ​കാ​ണു​മ്പോ​ള്‍​ ​അ​തെ​ല്ലാം​ ​മ​റ​ക്കും.​ ​

എ​ല്ലാ​ ​സ്ത്രീ​ക​ളോ​ടും​ ​എ​നി​ക്ക് ​പ​റ​യാ​നു​ള്ള​തും​ ​അ​താ​ണ് ​ഇ​രു​ട്ട് ​വ​ള​രെ​ ​പെ​ട്ടെ​ന്നാ​ണ് ​ജീ​വി​ത​ത്തി​ലേ​ക്ക് ​ക​ട​ന്നു​ ​വ​രി​ക ​ന​മ്മു​ടെ​ ​ഉ​ള്ളി​ല്‍​ ​ന​മ്മ​ള്‍​ ​പോ​ലു​മ​റി​യാ​തെ​ ​ഉ​ള്ള​ ​ആ​ത്മ​ധൈ​ര്യം​ ​നി​ങ്ങ​ള്‍​ക്ക് ​വ​ഴി​കാ​ട്ടും.​ ​ഒ​രി​ക്ക​ലും​ ​പ​ത​റ​രു​ത് ​മു​ന്നോ​ട്ടു​ ​പോ​യ്കൊ​ണ്ടി​രി​ക്ക​ണം.” നേഹ പങ്കുവച്ചു

About the author

Online Desk