മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് നിത്യ ദാസ്. പ്രായം 38 കഴിഞ്ഞു എങ്കിൽ കൂടിയും ഇന്നും അതീവ സുന്ദരിയാണ് താരം. കൊറോണ വ്യാപനം മൂലം എല്ലാ ആളുകളും വീട്ടിൽ തന്നെ ആണ്.
Advertisement
ലോക്ക് ഡൌൺ ആയത് കൊണ്ട് താനെ താരങ്ങൾ ടിക് ടോക് വിഡിയോകളിലും അതിനൊപ്പം തന്നെ പാചക വർക്ക് ഔട്ട് വീഡിയോകളിലും സജീവം ആണ്. മലയാളത്തിൽ ഒരു കാലത്ത് തിളങ്ങിയ നിത്യ ദാസ് മകൾ നൈനക്ക് ഒപ്പം ഉള്ള വർക്ക് ഔട്ട് വീഡിയോയും ഫോട്ടോയും ഷെയർ ചെയ്തിരിക്കുകയാണ്.
2007 ൽ വിവാഹിതയായതോടെ താരം അഭിനയ ലോകത്തിൽ ഇപ്പോൾ സജീവം അല്ല.