Loading...
Gossip

ഒന്നിൽ ഒതുങ്ങാത്ത ആർത്തിയാണ് ആണുങ്ങൾക്ക്; വെറും വൃത്തികെട്ടവന്മാർ; നിത്യ മേനോൻ പറയുന്നു..!!

Written by Revathi

മലയാളത്തിൽ തുടങ്ങി ഇന്ന് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം നേടിയ താരം ആണ് നിത്യ മേനോൻ. മികച്ച അഭിനയം കാഴ്ച വെക്കുന്ന താരം അതിനൊപ്പം തന്നെ നിരവധി ഗോസിപ്പുകളും ഉണ്ടാക്കാറുണ്ട്. ഗോസ്സിപ്പുകൾ സിനിമ മേഖലയിൽ സ്ഥിരം കാഴ്ച ആണെങ്കിൽ കൂടിയും തനിക്ക് എതിരെ വരുന്ന ഇത്തരം വാർത്തകൾ വളരെ അധികം വേദനിപ്പിച്ചു എന്ന് നിത്യ പറയുന്നത്.

ഗോസിപ്പുകൾ ഒന്നും തനിക്ക് പ്രശ്നം അല്ലെങ്കിൽ കൂടിയും ചില അനാവശ്യ ഗോസിപ്പുകൾ തനിക്ക് ഏറെ വേദന ഉണ്ടാക്കിയിട്ടുണ്ട് എന്ന് തരാം പറയുന്നു. തന്റെ ആദ്യ പ്രണയം മുറിപ്പെട്ട് പോയ ഹൃദയ വേദനയിൽ നിന്നും ഇപ്പോഴും താൻ മോചിതയായിട്ടില്ല എന്ന് താരം പറയുന്നു. അതിൽ നിന്നും തനിക്ക് ഇപ്പോൾ പുരുഷന്മാരോട് ഒടുങ്ങാത്ത വെറുപ്പ് ആണെന്ന് താരം പറയുന്നു.

ആ വെറുപ്പിൽ ഇപ്പോഴും കുറവ് വന്നട്ടില്ല എന്നും ആണുങ്ങൾക്ക് ഒന്നിൽ നിൽക്കാതെ ഉള്ള ഒടുങ്ങാത്ത ആർത്തി ആണെന്ന് നിത്യ പറയുന്നു. തെലുങ്കിലെ ഒരു പ്രശസ്ത നാടക കുടുംബം ശിഥിലം ആയതിനു കാരണം താൻ എന്ന് പോലും പറഞ്ഞു പരത്തി എന്ന് തരാം പറയുന്നു. ഒരു പ്രമുഖ നടൻ വിവാഹ മോചനം നേടിയതിനു താൻ ആണ് കാരണം എന്ന് പലരും പറഞ്ഞു പരത്തി. തുടർന്ന് അയാൾ വിവാഹ മോചനം ആയിട്ട് ഇത്രയും കാലം ആയിട്ട് ഞാനും ആയി വീണ്ടും വിവാഹം കഴിച്ചില്ലല്ലോ അപ്പോൾ അന്ന് വന്ന വാർത്തകൾ വ്യാജമാണ് എന്നുള്ളതിന് ഉള്ള കാരണം അത് മാത്രം പോരെ എന്നും നിത്യ ചോദിക്കുന്നു.

വിവാഹം കഴിക്കാൻ വേണ്ടി താൻ വിവാഹം കഴിക്കില്ല എന്നും എന്നാൽ തനിക്ക് പറ്റിയ ഒരാളെ കണ്ടെത്താൻ കഴിഞ്ഞാൽ വിവാഹം കഴിക്കും എന്നും താരം പറയുന്നു. ഗോസിപ്പുകൾ കാണുമ്പോൾ മനസിന് വേദന ഉണ്ട് എന്നാലും പ്രതികരിക്കാറില്ല എന്റെ ജീവിതം എന്റേത് മാത്രമാണെന്ന് താരം പറയുന്നു.

About the author

Revathi