Loading...
Gossip

മൂന്നു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹം 10 വർഷം ഒന്നിച്ചു ജീവിച്ചു; എന്നിട്ടും 8 വയസുള്ള മകളെയും ഉപേക്ഷിച്ചു കാമുകനൊപ്പം പോയ ഭാര്യക്ക് ഭർത്താവിന്റ മാസ്സ് മറുപടി..!!

Written by Online Desk

മൂന്ന് വർഷത്തെ പ്രണയം തുടർന്ന് ആയിരുന്നു ഇരുവരുടെയും വിവാഹം. 10 വർഷം ഒരുമിച്ചു ജീവിച്ചു. എട്ട് വയസ്സ് ഉള്ള മകളെയും ഉപേക്ഷിച്ചു വീട്ടമ്മ കാമുകനൊപ്പം പോയി. അവൾ പോയത് തെറ്റായ വഴിയിൽ ആയിട്ടും ആ തെറ്റുകൾ എല്ലാം തിരുത്തി ഒട്ടനവധി കാമുകിമാർ ഉള്ള കാമുകന്റെ ചതിയും മനസിലാക്കി കൊടുത്തിട്ട് ഭാര്യയെ തിരിച്ചു കൊണ്ട് വന്നു.

എന്നാൽ ഭാര്യ വീണ്ടും കാമുകനൊപ്പം തന്നെ പോയി. കൂട്ടുകാർക്ക് പോലും മനസിലായ കാര്യം കൂടെ കിടന്ന ഭാര്യക്ക് ഇത്രയും കാലം ആയിട്ടും മനസിലായില്ലല്ലോ എന്നാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയ വിഡിയോയിലെ കമന്റുകൾ. ഭാര്യക്കുള്ള ഭർത്താവിന്റെയും കൂട്ടുകാരുടെയും മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.

ആദ്യം കാമുകനൊപ്പം പോയ യുവതി പോലീസ് പിടിയിൽ ആകുകയും തുടർന്ന് ഭർത്താവ് നേരിട്ട് എത്തി ജയിൽ മോചിതയാക്കി ഭാര്യയെ വീട്ടിലേക്ക് കൊണ്ട് വരുകയായിരുന്നു എന്നാണ് വിഡിയോയിൽ പറയുന്നത്. കൂട്ടുകാരും കുടുംബവും എതിർത്തിട്ടും ഒരു തെറ്റ് പറ്റിയത് അല്ലെ കാമുകൻ ഉപേക്ഷിച്ചാൽ അവൾ വീണ്ടും തെരുവിൽ ആകാതെ ഇരിക്കാൻ ആയിരുന്നു ഭർത്താവ് തെറ്റുകൾ പൊറുത്ത് വീണ്ടും വീട്ടിലേക്ക് കൊണ്ട് വന്നത്.

എന്നാൽ പ്രവാസി ഭർത്താവ് വീണ്ടും ഗൾഫിൽ തിരിച്ചെത്തിയപ്പോൾ ഭാര്യ വീണ്ടും കാമുകനൊപ്പം പോകുകയായിരുന്നു. എന്നാൽ പോകുന്നതിനൊപ്പം ഭർത്താവ് നാലു വർഷം ഗൾഫിൽ കിടന്നു പണിത് ഉണ്ടാക്കിയ സ്വർണ്ണവും പണവും ബാങ്ക് ബാലൻസും യുവതി കൊണ്ടുപോയി എന്നാണ് വിഡിയോയിൽ പറയുന്നത്. വീഡിയോ കാണാം

About the author

Online Desk