Loading...
Photo Gallery

സാരിയിൽ അതീവ സുന്ദരിയായി സാനിയ ഇയ്യപ്പൻ; ചിത്രങ്ങൾ കാണാം..!!

Written by Online Desk

നിരവധി ചിത്രങ്ങൾ ചെയ്തു എങ്കിൽ കൂടിയും 2018 ൽ പുറത്തിറങ്ങിയ ക്വീൻ എന്ന ചിത്രത്തിൽ കൂടിയാണ് സാനിയ എന്ന കലാകാരിയെ മലയാളികൾ തിരിച്ചറിയുന്നത്. മഴവിൽ മനോരമ ചാനലിൽ സംപ്രേഷണം ചെയ്തിരുന്ന ഡി 4 ഡാൻസ് റിയാലിറ്റി ഷോയിൽ സാനിയ പങ്കെടുത്തിരുന്നു.

ബാല്യകാലസഖി എന്ന ചിത്രത്തിൽ ഇഷാ തൽവാറിന്റെ കുട്ടിക്കാലം അവതരിപ്പിച്ചത് സാനിയയായിരുന്നു. അപ്പോത്തിക്കിരി എന്ന ചിത്രത്തിൽ സുരേഷ് ഗോപിയുടെ മകളായി അഭിനയിച്ചു. എന്ന് നിന്റെ മൊയ്തീൻ എന്ന ചിത്രത്തിൽ പാർവ്വതിയുടെ ബാല്യകാലം അവതരിപ്പിച്ചതും സാനിയയാണ്.

ലൂസിഫർ എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി എത്തിയ താരം കയ്യടി നേടിയിരുന്നു. അഭിനയത്തിനും ഡാൻസിനും ഒപ്പം മോഡലിംഗ് രംഗത്തും സജീവം ആണ് സാനിയ.

About the author

Online Desk