Loading...
Cinema

ഐറ്റം നമ്പറുമായി വീണ്ടും സണ്ണി

സണ്ണി ലിയോണിന്റെ തെലുങ്കു ചിത്രം പി എസ് വി ഗരുഡ വേഗ നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും. സണ്ണി ലിയോണിന്റെ ഐറ്റം ഗാനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യ ആകര്‍ഷണം. ചിത്രം റിലീസ് ചെയ്യുന്നതിന് മുമ്പേ സണ്ണിയുടെ ഗാനം വൈറലാവുകയാണ്.

ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഫോട്ടോകളും വീഡിയോയുമാണ് ഗാനരംഗത്തിലുള്ളത്. രാജശേഖര്‍ നായകനായി എത്തുന്ന ചിത്രത്തില്‍ പൂജ കുമാറാണ് നായിക. ഗുണ്ടൂര്‍ ടാക്കീസ് ഫെയിം പ്രവീണ സത്തരുവാണ് സംവിധായകന്‍.

About the author

Revathi

Leave a Comment