Loading...
Gossip

27 കാരൻ കാമുകനൊപ്പം 44 കാരി സുസ്മിത സെന്നിന്റെ കിടിലം വർക്ക് ഔട്ട്; കണ്ടു ഞെട്ടി ആരാധകർ..!!

Written by Online Desk

ഇന്ത്യൻ സൗന്ദര്യ സങ്കൽപ്പ ലോകത്തിൽ ഒരു ഇടം ഉള്ള താരം ആണ് സുസ്മിത സെൻ. മിസ് യൂണിവേഴ്‌സ് കിരീടം നേടി ഇന്ത്യയുടെ അഭിമാനം ആയ താരം ഇപ്പോഴും അവിവിഹിതയായി തുടരുകയാണ്. വിവാഹം കഴിഞ്ഞില്ല എങ്കിൽ കൂടിയും രണ്ടു ദത്തു പുത്രിയുടെ സ്നേഹം നിറഞ്ഞ അമ്മയാണ് സുസ്മിത. ഇരുപത്തിനാലാം വയസിൽ മൂന്നു വയസുള്ള പെൺകുഞ്ഞിനെ ദത്ത് എടുത്ത് എല്ലാവരെയും താരം ഞെട്ടിച്ചിരുന്നു.

പിന്നീട് 2010 ൽ മറ്റൊരു പെൺകുട്ടിയെ കൂടി താരം ദത്തെടുത്തു. മൂത്ത മകൾ ഇപ്പോൾ 19 വയസ്സ് ആണ് പ്രണയം. ഇളയ മകൾക്ക് 9 വയസ്സ് ആണ് പ്രായം. ഈ അടുത്തിടെ ആണ് താരം ഒരു പ്രണയത്തിൽ പെട്ടത്. ആ വാർത്തയും ബോളിവുഡിൽ ഞെട്ടൽ ഉണ്ടാക്കിയിരുന്നു. 27 കാരനായ മോഡൽ ആയിരുന്നു കാമുകൻ. ഇപ്പോൾ കാമുകനും ഒപ്പം ഉള്ള താരത്തിന്റെ വർക്ക് ഔട്ട് ആണ് വിരൽ ആകുന്നത്.

About the author

Online Desk