Loading...
Cinema Entertainment

ടോവിനോയുടെ ഒരു കുപ്രസിദ്ധ പയ്യൻ ട്രെയിലർ പുറത്തു ഇറങ്ങി

Written by Online Desk

ഒരു കുപ്രസിദ്ധ പയ്യൻ ട്രെയിലർ

 

തീവണ്ടിയുടെ വിജയത്തിന് ശേഷം ടോവിനോ തോമസ് നായകനായെത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മധുപാലാണ്. നിമിഷ സജയൻ, അനു സിതാര, നെടുമുടി വേണു, സിദ്ദിഖ്, ശരണ്യ പൊൻവണ്ണൻ, പശുപതി, ദിലീഷ് പോത്തൻ, സുധീർ കരമന, ബാലു വർഗീസ്, അലൻസിയർ, സുജിത്ത് ശങ്കർ, സൈജു കുറുപ്പ്, ലിജോമോൾ ജോസ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഔസേപ്പച്ചൻ ചിത്രത്തിനായി സംഗീതം നൽകിയിരിക്കുന്നു. നവംബർ  9 നു

ടോവിനോയുടെ ഒരു കുപ്രസിദ്ധ പയ്യൻ റിലീസ്

About the author

Online Desk