Loading...
Cinema Entertainment

വിക്രമന്റെ മകൻ നായകൻ ആവുന്ന അർജുൻ റെഡ്ഢി റീമേക “”് വർമ “” ട്രൈലെർ പുറത്തു ഇറങ്ങി

Written by Online Desk

വിക്രമന്റെ മകന്റെ ആദ്യ സിനിമയുടെ ട്രൈലെർ പുറത്തു ഇറങ്ങി. വർമ എന്നാണ് ചിത്രത്തിന്റെ പേര്. ബാല സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക് ചിത്രമായ അർജുൻ റെഡ്ഢിയുടെ റീമേക് ആണ്.

‘വർമ്മ’ ടീസർ

ബാല സംവിധാനം ചെയ്ത അർജുൻ റെഡ്ഡി തമിഴ് റീമേക്ക് വർമ്മയിൽ ധ്രുവ് വിക്രമും മേഘ ചൗധരിയുമാണ് പ്രധാന താരങ്ങൾ. രധാൻ സംഗീതം നൽകിയ ചിത്രം E4 എന്റർടെയിൻമെൻറാണ് നിർമ്മിച്ചിരിക്കുന്നത്.

About the author

Online Desk