Loading...
Cinema

ജോണി ജോണി yes appa ഫസ്റ്റ് വീഡിയോ സോങ് പുറത്തു ഇറങ്ങി

Written by Online Desk

ജോണി ജോണി Yes അപ്പാ ഫസ്റ്റ് വീഡിയോ സോംഗ്

ഷാൻ റഹ്മാൻ സംഗീതം നൽകുന്ന ഗാനം സംഗീത സംവിധായരായ ബിജി ബാലിന്റെ മകൻ ദേവദത്ത് ബിജി ബാലും ദീപക് ദേവിന്റെ മകൾ ദേവിക ദീപക് ദേവും ചേർന്നാണ് ആലപിച്ചിരിക്കുന്നത് .

  1. വൈശാഖ് രാജൻ നിർമ്മിച്ച്
    ജി.മാർത്താണ്ഡൻ സംവിധാനം ചെയ്ത ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ, ഷറഫുദ്ദിൻ, അനുസിതാര തുടങ്ങിയവരാണ് പ്രധാന താരങ്ങൾ. വെള്ളിമൂങ്ങയ്ക്ക് ശേഷം ജോജി തോമസ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിനായി ഷാൻ റഹ്മാൻ സംഗീതവും വിനോദ് ഇല്ലംപള്ളി ഛായാഗ്രഹണവും നിർവ്വഹിച്ചിരിക്കുന്നു.

About the author

Online Desk