തമിഴ് നടൻ ആയ വിജയകുമാർനു എതിരെ ഗുരുതര ആരോപണങ്ങൾ ആയി മകളും തമിഴ് നടി കൂടി ആയ വനിത രംഗത്. വാടകക്ക് നൽകിയ വീട് തിരിച്ചു നൽകിയില്ല എന്ന് പറഞ്ഞു തന്നെയും തന്റെ സുഹൃത്തുക്കളെയും വിജയകുമാർ ക്രൂരയമായി പീഡിപ്പിച്ചു എന്നും.. വീട്ടിൽ നിന്നും ഇറക്കി വിട്ടും എന്ന് വനിത പറഞ്ഞു.
തനിക്കും കൂടി തുല്യം അവകാശം ഉള്ള വീട്ടിൽ നിന്നും പോലീസ്ന്റെയും ഗുണ്ടകളുടെയും സഹായത്തോടെ തന്നെ ഇറക്കി വിട്ടത് എന്ന് നടി ആരോപിച്ചു.
സിനിമയിൽ പോലും കാണാത്ത വില്ലത്തരം ആണ് അച്ഛൻ തന്നോടും കാണിച്ചത് എന്ന് നടി ആരോപിച്ചു
കുറച്ചു നാൾ ആയി വിജയകുമാറും കുടുംബം ആയി അകന്നു കഴിയുകയാണ് വനിത. വിജയകുമാറിന്റെ മൂത്ത മകൾ ആണ് വനിത. ഹിറ്റ്ലർ ബ്രദർers എന്ന മലയാള സിനിമയിയിലും വനിത അഭിനയിച്ചിട്ടുണ്ട്